റവ സണ്ണി വർക്കിയുടെ സംസ്കാരം വ്യാഴാഴ്ച
തിരുവല്ല: ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ മുൻ ഓവർസീയർ റവ.സണ്ണി വർക്കിയുടെ ശവസംസ്കാര ശുശ്രൂഷ 3 വ്യാഴാഴ്ച 2 മണിക്ക് ദൈവസഭ ആഞ്ഞിലിത്താനം പൂവ്വക്കാല സെമിത്തേരിയിൽ നടക്കും. ഭൗതിക ശരീരം വ്യാഴാഴ്ച രാവിലെ 7 മണിക്ക് തിരുവല്ല T.M.M.ആശുപത്രിയിൽ നിന്നും ഭവനത്തിൽ കൊണ്ടുവരും തുടർന്ന് 8.30 മുതൽ ആഞ്ഞിലിത്താനം മാർത്തോമ പാരീഷ് ഹാളിൽ പൊതുദർശനവും ശുശ്രൂഷയും നടക്കും.തുടർന്ന് 2 മണിക്ക് ദൈവസഭ ആഞ്ഞിലിത്താനം പൂവ്വക്കാല സെമിത്തേരിയിൽ ശവസംസ്കാര ശുശ്രൂഷ നടത്തും..