ചിന്നമ്മ എബ്രഹാം (95)അക്കരെ നാട്ടിൽ

കീക്കൊഴൂർ: കടമനാംപതാലിൽ അരിക്കര പരേതനായ ഏ.റ്റി എബ്രഹാമിന്റെ സഹധർമ്മിണി ചിന്നമ്മ എബ്രഹാം (95)അക്കരെ നാട്ടിൽ പ്രവേശിച്ചു. സംസ്കാരം ശനിയാഴ്ച്ച. ഭൗതീകശരീരം ആഗസ്റ്റ് 5 ശനിയാഴ്ച്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടു വരുന്നതു ശ്രൂഷകൾക്കു ശേഷം 12 മണിക്ക് കീക്കൊഴൂർ ഐ പി സി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. പരേത അയിരൂർ ചെറുകര കോളകോട്ട് കുടുംബാംഗമാണ്.

മക്കൾ: ആനി മാത്യു(ജലന്തർ), സൂസൻ ഫിലിപ്പ് (ഡൽഹി), എൽസി ജേക്കമ്പ്(തേവലക്കര), തോമസ് എബ്രഹാം (പ്രിൻസിപ്പൽ, ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ, ചിറ്റർ)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply