സൗദിയിൽ അപകടം: വർഗ്ഗീസ് കെ ജോസഫ് (39) മരണമടഞ്ഞു

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ അപകടത്തിൽ തുരുത്തിക്കാട് കാടമല കെ.സി.ജോസഫിൻ്റെയും റോസമ്മയുടെയും മകൻ വർഗീസ് കെ. ജോസഫാണ് (സുബി- 39) മരിച്ചത്

ഇന്നലെ പരിശോധനയ്ക്കിടെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണതാണെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. 8 വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന സുബി ഒരുമാസം മുൻപ് നാട്ടിൽ അവധിക്കെത്തിയിരുന്നു. ഭാര്യ. സ്മിത മക്കൾ: ഇവാൻ, ഈഥൻ. വെണ്ണിക്കുളം ഗോസ്പൽ സെൻ്റെർ സഭാംഗമാണ് മരണമടഞ്ഞ സുബി. സംസ്കാരം പിന്നീട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply