കുരുവിള ദാനിയേൽ (81) ബാംഗ്ലൂരിൽ നിര്യാതനായി

ആഞ്ഞിലിത്താനം: കൊച്ചിയിൽ പൂവത്തുമൂട്ടിൽ കുരുവിള ദാനിയേൽ (കുഞ്ഞൂഞ്ഞുകുട്ടി – 81) ബാംഗ്ലൂരിൽവെച്ച് 31.07.2023 നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച (04.08.2023) രാവിലെ 11 മണിക്ക് ബാംഗ്ലൂർ ബഥേൽ എജി ചർച്ചിൽ നടത്തും.

ഭാര്യ: പരേതയായ ആനി കുരുവിള റാന്നി ചേത്തക്കൽ പുതുവൽ പുരയിടത്തിൽ കുടുംബാംഗമാണ്. മക്കൾ: സ്റ്റാലി (കാനഡ), സോളി (യു.എസ്.എ), പാസ്റ്റർ ഡാനി കുരുവിള (ബാംഗ്ലൂർ) മരുമക്കൾ: ജോർജ് ചാക്കോ-റോബി (കാനഡ), പോൾ മാത്യു-റോണി (യു.എസ്.എ), സൂസൻ ഡാനി (ബാംഗ്ലൂർ).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply