ഫെയ്ത്ത് വേ മിനിസ്ട്രി: ‘ഇയർ ഓഫ് ഗ്ലോറി 2023’ ഓഗസ്റ്റ് 5 ന്

അങ്കമാലി: ഫെയ്ത്ത് വേ മിനിസ്ട്രി ഒരുക്കുന്ന ഇയർ ഓഫ് ഗ്ലോറി 2023 ഓഗസ്റ്റ് 5 തീയതി രാവിലെ 10 മണി മുതൽ ഉച്ചക്ക് 1:30 വരെ അങ്കമാലി സുരഭി ഹോട്ടലിൽ വച്ചു നടക്കും. പാസ്റ്റർ റെജി നാരായണൻ ദൈവ വചനത്തിൽ നിന്ന് സംസാരിക്കും. പാസ്റ്റർ ലെനിൻ സാമൂവേൽ ആരാധനയ്ക്ക് നേതൃത്വം നൽകും. ഫെയ്ത്ത് വേ ക്വയർ ഗാനങ്ങൾ ആലപിക്കും

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply