മണിപ്പൂർ: യു പി വൈ എമ്മിന്റെ പ്രാർഥനാ സംഗമം നാളെ
എടത്വ: യു പി വൈ എമ്മിന്റെ ആഭിമുഖ്യത്തിൽ മണിപ്പൂരിൽ ദുരിതമനുഭവിക്കുന്നവർക്കായി പ്രത്യേക പ്രാർഥനാ സംഗമം നാളെ വൈകിട്ട് 4ന് നെടുമ്പ്രം ഐപിസി ഗോസ്പൽ സെന്ററിൽ നടക്കും. പാസ്റ്റർ എ.കെ. ഏണ്സ്റ്റ് പ്രസംഗിക്കും.