ഗീവർഗീസ് ജി. (78) അക്കരെ നാട്ടിൽ
വെളിച്ചികാല/കൊല്ലം : ഹെബ്രൊൻ ഹൗസിൽ ഗീവർഗീസ് ജി. (78)കർത്താവിൽ നിദ്ര പ്രാപിച്ചു. ശാരീരിക അസുഖത്തെ തുടർന്ന് കൊട്ടിയം ഹോളി ക്രോസിൽ ചികിത്സയിൽ ആയിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ : അമ്മിണികുട്ടീ മക്കൾ : ജോസ് വർഗീസ് , റെജി വർഗീസ് , ജെസ്സി ജോൺ. മരുമക്കൾ : ബേബി ജോൺ , ഡേയ്സി ജോസ് , ടിന്റു റെജി.