ഏലിക്കുട്ടി ഡാനിയേൽ നിത്യതയിൽ പ്രവേശിച്ചു

കുളക്കട: ചരുവിള പുത്തൻവീട്ടിൽ പരേതനായ ഡാനിയേലിന്റെ ഭാര്യ ഏലിക്കുട്ടി ഡാനിയേൽ (84)കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് 12:30ന് ഐപിസി ശാലേം കുളക്കട സെമിത്തേരിയിൽ നടക്കും. പരേത തലവൂർ വെട്ടിക്കാട്ടേത്ത് പരേതനായ യോഹന്നാന്റെയും പരേതയായ അന്നമ്മയുടെയും മകളാണ്.

മക്കൾ : രാജു ഡാനിയേൽ, റോസമ്മ ഫിലിപ്പ്, ബാബു ഡാനിയേൽ, ഗ്രേസി രാജൻ, ആലീസ് ജോസ് മരുമക്കൾ: സാലി രാജു, പരേതനായ പാസ്റ്റർ ഫിലിപ്പ് ലൂക്കോസ്, ഡെയ്സി ബാബു, എസ് കെ രാജൻ, ഡാനിയേൽ ജോസ്. ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.