അൽബിൻ സ്‌കറിയ (38) യു.എ.ഇയിൽ മരണമടഞ്ഞു

യുഎഇ : പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. 38 വയസ്സുള്ള അൽബിൻ സ്‌കറിയയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു മരണം. എറണാകുളം കോതമംഗലം പോത്താനിക്കാട് സ്വദേശിയാണ് അൽബിൻ സ്‌കറിയ. ഉമ്മുൽ ഖുവൈനിലെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ജീന തമ്പിയാണ് ഭാര്യ.

നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് മൃതദേഹം നാട്ടിലെത്തിച്ചു സംസ്‍കാരം പിന്നീട് നടത്തും. ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.