റ്റി.പി.എം കോഴിക്കോട് സെന്റർ മദർ കെ എം അന്നമ്മ ജോൺ (86) അക്കരെ നാട്ടിൽ

കോഴിക്കോട്: ദി പെന്തെക്കോസ്ത് മിഷൻ കോഴിക്കോട് സെന്റർ മദർ കെ എം അന്നമ്മ ജോൺ (86) കോഴിക്കോട് സെന്റർ ഫെയ്‌ത്ത് ഹോമിൽ വെച്ച് ഇന്നലെ ജൂലൈ 4 ന് രാത്രി കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം ഇന്ന് ബുധനാഴ്ച ഉച്ചക്ക് 1 ന് കോഴിക്കോട് സെന്റർ ഫെയ്ത്ത് ഹോമിലെ ശുശ്രൂഷയ്ക്ക് ശേഷം വൈകിട്ട് 3 ന് റ്റി.പി.എം കോഴിക്കോട് സെമിത്തേരിയിൽ. സഭയുടെ കേരളത്തിലെ വിവിധ സെന്ററുകളിൽ ആറര പതിറ്റാണ്ടോളം ശുശ്രൂഷ ചെയ്തു.

- Advertisement -

-Advertisement-

You might also like
Leave A Reply