പൊയ്കയിൽ ബാബു വർഗീസ് (73) അക്കരെ നാട്ടിൽ

കുമ്പഴ: പൊയ്കയിൽ ബാബു വർഗീസ് (73) നിര്യാതനായി. സംസ്‍കാര ശുശ്രൂഷ ജൂലൈ 5 ബുധനാഴ്ച രാവിലെ 8 മണിക്ക് സ്വവസതിയിൽ ആരംഭിക്കുന്നതും ശേഷം 12 ന് കുമ്പഴ ബെഥേൽ മാർത്തോമ്മ പള്ളിയിൽ. ഭാര്യ: ലിസി വർഗീസ് പുറമുറ്റം കലമണ്ണിൽ പുരയ്ക്കൽ കുടുംബാഗമാണ്.

മക്കൾ: ക്രിസ്റ്റിന മനോജ്‌ (യു. എസ്) ബ്ലെസ്സൺ വർഗീസ് (ഷാർജ), മെറിൻ ടോണി (കുണ്ടറ) മരുമക്കൾ: മനോജ്‌ (യു. എസ്), ജോമി (ഷാർജ), ടോണി (അധ്യാപകൻ, കുണ്ടറ)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply