ശോശാമ്മ എബ്രഹാം(76) അക്കരെ നാട്ടിൽ

പത്തനാപുരം : പാലമൂട്ടിൽ വടക്കേതിൽ(ഗവ. ഹോസ്പിറ്റൽ റോഡ്) പരേതനായ ഏബ്രഹാമിന്റെ സഹധർമ്മണി ശോശാമ്മ എബ്രഹാം(76)നിത്യതയിൽ ചേർക്കപെട്ടു. സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച്ച(3-7-23)രാവിലെ 9:30 ന് പത്തനാപുരം ഐപിസി ശാലേം ചർച്ചിൽ വച്ച് നടത്തപ്പെടും.
മക്കൾ : റെജി എബ്രഹാം, മേഴ്‌സി റെജി
മരുമക്കൾ : ഷിബി റെജി, റെജി ജോൺ(ദുബായ്).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply