ആദരം
മുളന്തുരുത്തി / എറണാകുളം: മുളന്തുരുത്തി ഐപിസി കർമ്മേൽ സഭ പ്ലസ്ടുവിന് ഉന്നത വിജയം കരസ്ഥമാക്കിയ ഹന്ന സാറ സാബുവിന് മൊമന്റോ നൽകി ആദരിച്ചു. സഭാശുശ്രൂഷകനായ പാസ്റ്റർ സാബു ബേബിയുടെ മകളാണ് ഹന്ന സാറ സാബു.

- Advertisement -

-Advertisement-
Prev Post