എം.യോഹന്നാൻ (72) അക്കരെ നാട്ടിൽ

KE News Desk | Canada

മാവേലിക്കര: അറുന്നൂറ്റിമംഗലം മലയിൽ കിഴക്കേതിൽ എം. യോഹന്നാൻ (72) നിര്യാതാനായി. ഭൗതികശരീരം ജൂൺ 28 ബുധനാഴ്ച രാവിലെ 8 മണിക്ക് അറുന്നൂറ്റിമംഗലത്ത് ഭവനത്തിൽ പൊതുദർശനത്തിന് വെക്കുകയും തുടർന്ന് സംസ്കാര ശുശ്രൂഷ ഉച്ചക്ക് 12 മണിക്ക് മല്ലപ്പള്ളി വെള്ളയിൽ ശാരോൻ ചർച്ചിൽ ആരംഭിച്ച് 2 മണിക്ക് വെള്ളയിൽ ശാരോൻ ചർച്ച് സെമിത്തേരിയിൽ. മക്കൾ പരേതനായ
ഷിബു യോഹന്നാൻ ,പാസ്റ്റർ സാബു
യോഹന്നാൻ (വെള്ളയിൽ ശാരോൻ
ചർച്ച്) ഷൈജു യോഹന്നാൻ.
മരുമക്കൾ: സുബി സാബു ,പ്രിയ
ഷൈജു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply