ഓ എം ക്വയറ്റ് കോർണർ ഇന്ത്യാ സ്ഥാപകൻ ഡോ തോമസ് സാമുവൽ നിര്യാതനായി
ബാംഗ്ലൂർ: ഡോ തോമസ് സാമുവൽ നിര്യാതനായി ഓപ്പറേഷൻ മൊബിലിസേഷന്റെ, ഇന്ത്യയിലെ ആദ്യ ഡയറക്ടറും, ക്വയറ്റ് കോർണർ ഇന്ത്യാ മസിനഗുഡി ഊട്ടിയുടെ സ്ഥാപകനുമായ ഡോ തോമസ് സാമുവൽ കോകസ്ടൗൺ ബാംഗ്ലൂരിൽ നിര്യാതനായി.