ഗ്രേസി സെൽസൺ അക്കരെ നാട്ടിൽ


ഗുജറാത്ത് : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഹലോൾ സഭാംഗമായ നെൽസൺ ജോസഫിന്റെ സഹധർമ്മിണിയും ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഗുജറാത്ത് സെന്റർ സൺഡേ സ്കൂൾ സെക്രട്ടറിയായ ഗ്രനൽ നെൽസന്റെ മാതാവുമായ ഗ്രേസി നെൽസൺ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം കേരളത്തിൽ വെച്ച് നടക്കും.
മക്കൾ : ഗ്രനൽ നെൽസൺ, സനൽ നെൽസൺ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply