ജി.അലക്സാണ്ടർ (തങ്കച്ചൻ 62) അക്കരെ നാട്ടിൽ


കൊട്ടാരക്കര: ഗിൽ ഗാൽ റൈസ് മിൽ ഉടമ പുലമൺ ഗിൽഗാൽ ഹൗസിൽ ജി.അലക്സാണ്ടർ (തങ്കച്ചൻ-62) അന്തരിച്ചു. സംസ്കാരം നാളെ 2ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കരിക്കം ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.
ഭാര്യ: അടൂർ നെടുമത്തു വീട്ടിൽ മിനി അലക്സാണ്ടർ. മക്കൾ:
ജുബിൻ അലക്സാണ്ടർ (വിസ്റ്റോസ് ഡി ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ്), ജോബിൻ അലക്സാണ്ടർ
(മാൾട്ട). മരുമക്കൾ: ലിജി ജുബിൻ, മെർലിൻ ജോബിൻ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply