ഏ ജി വെസ്റ്റേൺ ഡിസ്ട്രിക്ട് കൗൺസിൽ ഓഫ് മഹാരാഷ്ട്ര: പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
മുംബൈ: വെസ്റ്റേൺ ഡിസ്ട്രിക്ട് കൗൺസിൽ ഓഫ് മഹാരാഷ്ട്രയുടെ പുതിയ
ഭാരവാഹികളെ തെരഞ്ഞെടുത്തു. പാസ്റ്റർ തോമസ് ചാക്കോയാണ് പുതിയ സൂപ്രണ്ട്.
പാസ്റ്റർ ജോസഫ് ചെറിയാൻ (അസി. സൂപ്രണ്ട്), പാസ്റ്റർ പോൾ വർഗീസ്
(സെക്രട്ടറി), പാസ്റ്റർ ജി. ജോയിക്കുട്ടി(ട്രഷറാർ), പാസ്റ്റർ തോമസ് ജോസഫ് (കമ്മറ്റി
മെമ്പർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.