ഷൈനി റോയ് (46) അക്കരെ നാട്ടിൽ

അൽ എയ്ൻ (യു എ ഇ): അൽ എയ്ൻ പെന്തകോസ്തൽ അസംബ്ലി സഭാ മുൻ ശുശ്രൂഷകൻ പാസ്റ്റർ റോയ് ബേബികുട്ടിയുടെ ഭാര്യ ഷൈനി റോയ് (46) നിത്യതയിൽ ചേർക്കപ്പെട്ടു. കൂടുതൽ വിവരങ്ങൾ പിന്നീട്. ദുഖത്തിലായിരിക്കുന്ന റോയ്‌ പാസ്റ്റർക്കും മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.