പറങ്കിമാംമുകൾ ഹെബ്രോൻ പി.വൈ.പി.എ യുടെ നേതൃത്വത്തിൽ സുവിശേഷയോഗവും സംഗീതവിരുന്നും നാളെ മുതൽ

പത്തനാപുരം: ഐ.പി.സി ഹെബ്രോൻ പറങ്കിമാംമുകൾ(പട്ടാഴി) പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗവും സംഗീത വിരുന്നും നടത്തപ്പെടുന്നു. മെയ്‌ 18,19 (വ്യാഴം, വെള്ളി) ദിവസങ്ങളിൽ പറങ്കിമാംമുകൾ ജംഗ്ഷനു സമീപം വൈകിട്ട് 6 മുതൽ 9 വരെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

ഐ.പി.സി കൊട്ടാരക്കര സെന്റർ മിനിസ്റ്റർ പാസ്റ്റർ എ ഒ തോമസ്കുട്ടി ഉദ്ഘാടനം ചെയ്യുന്ന സുവിശേഷ യോഗത്തിൽ പാസ്റ്റർമാരായ ജോയ് പാറയ്‌ക്കൽ, എബി പീറ്റർ എന്നിവർ ദൈവവചനം സംസാരിക്കും. ഹെബ്രോൻ ചർച്ച് ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.