മറിയാമ്മ ജോൺ (67) അക്കരെ നാട്ടിൽ


കോട്ടയം: ഞക്കുനിലം (അന്തിച്ചന്ത) പുത്തൻ ബംഗ്ലാവിൽ കെ ജോണിന്റെ സഹധർമ്മിണി മറിയാമ്മ ജോൺ (ചക്കര 67) നിര്യാതയായി. മൃതദേഹം നാളെ (18/05/2023) രാവിലെ 8ന് ഭവനത്തിലും തുടർന്ന് 12 ന് ശുശ്രൂഷകൾക്ക് ശേഷം വാഴമുട്ടം ഐ പി സി സെമിത്തേരിയിൽ.
മക്കൾ : ആനി, അനിത, ആൻസി, അജി.
മരുമക്കൾ : നെടുങ്ങാടപ്പള്ളി ആര്യഭവൻ അജിത് പ്രസാദ്. പുനലൂർ അനീഷ് ഭവൻ അനീഷ് ഫിലിപ്പോസ്. മന്ദമരുതി പനക്കവയൽ രഞ്ജു തോമസ്, ഷീന.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.