ഐ.പി.സി ഡൽഹി സ്റ്റേറ്റ് ഈസ്റ്റ് ഡിസ്ട്രിക്കറ്റിനു നവനേതൃത്വം

ഡൽഹി: ഐ.പി.സി ഡൽഹി സ്റ്റേറ്റ് ഈസ്റ്റ് ഡിസ്ട്രിക്റ്റിനു 2023- 25 വർഷത്തിലേക്കു നയിക്കാൻ പുതിയ ഭരണസമതി നിലവിൽ വന്നു . 30-04-2023 ഞായറാഴ്ച്ച ഡിസ്ട്രിക്റ്റ് പ്രസിഡന്റ് പാസ്റ്റർ സാം ജോർജിന്റെ അദ്ധ്യക്ഷതയിൽ ഐപിസി മയൂർ വീഹാർ ഫേസ് 2 ചർച്ചിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭരണസമതി തെരഞ്ഞെടുക്കപ്പെട്ടത്

പ്രസിഡന്റ്‌ പാസ്റ്റർ സാം ജോർജ്,
വൈസ് പ്രസിഡന്റ് : പാസ്റ്റർ. സന്തോഷ് TC,
സെക്രട്ടറി – പാസ്റ്റർ ജിജോ ജോയ്,
ജോ.സെക്രട്ടറി സജി പോൾ, ട്രഷറർ – ടി എസ് അലക്സാണ്ടർ. എന്നിവർ എക്സിക്യൂട്ടീവിലേക്കും

കൗൺസിൽ അംഗങ്ങളായി: പാസ്റ്റർ ബിജു പി.പി, പാസ്റ്റർ ജോയ് ജോസഫ്, പാസ്റ്റർ ബിനു ജോൺസൺ, പാസ്റ്റർ സി ജെ ജെയിംസ്, പാസ്റ്റർ. രാജ്. ടി.ജി, പാസ്റ്റർ ബിനോയ് ജേക്കബ്, ഇവ.ജേക്കബ് മാത്യു, ഇവ: വി.ടി. ഐസക് .

സഹോദരന്മാരായ, ബിജു വർഗീസ്, സാബു തോമസ്, റിക്കി ജോസഫ്, റെജി തോമസ്, ഫ്രാങ്ക്ലിൻ, സാം ബേബി, രാജേഷ് എംവി, ജോഫി ബേബി സാമുവൽ എന്നിവരും തെരെഞ്ഞെടുക്കപ്പട്ടു.

- Advertisement -

-Advertisement-

You might also like
Leave A Reply