സീ കെ സ്കറിയ (തങ്കച്ചൻ 84) അക്കരെ നാട്ടിൽ

KE News Desk | Thiruvalla

 

കുമ്പനാട്: നെല്ലിമല കാരംവേലിൽ കൊച്ചുപുരക്കൽ സീ കെ സ്കറിയ (തങ്കച്ചൻ 84) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച (28/04/2023) രാവിലെ ഭവനത്തിൽ ആരംഭിച്ച് ബെഥേൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ലീലാമ്മ, മക്കൾ: മിനി, മിനാ, മിനു. മരുമക്കൾ: സണ്ണി, ജോസ്, ബിജു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading