ഐപിസി മം​ഗലാപുരം കോസ്റ്റൽ സെന്ററിന് പുതിയ നേതൃത്വം

മം​ഗലാപുരം: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ മാംഗലാപുരം കോസ്റ്റൽ സെന്റർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മം​ഗലാപുരം ശാലേം സഭയിൽ വച്ച് നടന്ന പൊതുയോഗത്തിൽ ശുശ്രൂഷകൻ പാസ്റ്റർ ഷാജി ജോസഫ് അദ്ധ്യക്ഷനായിരുന്നു.

ഭാരവാഹികളായി പാസ്റ്റർ ഷാജി ജോസഫ് (പ്രസിഡന്റ്), പോൾസൺ വി.എ (വൈസ്പ്ര സിഡന്റ്, വിജു. ഐ. മാത്യൂ (സെക്രട്ടറി), എ. കെ. ജേക്കബ് (ജോ. സെക്രട്ടറി), റ്റി.എം. ജോണി (ട്രെഷറാർ), എന്നിവരെയും കമ്മിറ്റി അംഗങ്ങളായി പാസ്റ്റന്മാരായ ജോബ്, പുല്ലാസ്, സീബ, സഹോദരന്മാരായ കെ.എം. മാത്യു, ഗോഡ്സ് ഡി, ഷൈജൻ ആർ. എന്നിവരെയും തിരഞ്ഞെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply