കുന്നംകുളം യുപി എഫിന് പുതിയ ഭാരവാഹികൾ

കുന്നംകുളം: കുന്നംകുളത്തെയും പരിസരപ്രദേശങ്ങളിലേയും പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ കുന്നംകുളം യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ് (യു പി എഫിന്) 2023-24 പ്രവർത്തന വർഷത്തിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏപ്രിൽ 2 ഞായറാഴ്ച കുന്നംകുളം ലിവ ടവർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ജനറൽബോഡിയിൽ ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

1982 മുതൽ കുന്നംകുളത്ത് പ്രവർത്തിക്കുന്ന യു പി എഫ് ഈ വർഷവും സാമൂഹിക തിന്മകൾക്കെതിരെയുള്ള ബോധവൽക്കരണം ലഹരി വിരുദ്ധ സമ്മേളനം ജീവകാരുണ്യപ്രവർത്തനങ്ങൾ ആത്മീയ സമ്മേളനങ്ങൾ തുടങ്ങിയവ നടത്തുന്നതാണ്.

സീനിയർ പാസ്റ്റേഴ്സ് ഫോറം – പാസ്റ്റർ കെ പി ബേബി, പാസ്റ്റർ ലാസർ മുട്ടത്ത്, പാസ്റ്റർ സി യു ജെയിംസ്, പാസ്റ്റർ സാമുവൽ പോൾ,

ജനറൽ പ്രസിഡന്റ് – പാസ്റ്റർ ലിബിനി ചുമ്മാർ
വൈസ് പ്രസിഡന്റുമാർ – പാസ്റ്റർ സന്തോഷ് മാത്യു
പാസ്റ്റർ കെ കെ കുര്യാക്കോസ്
ജനറൽ സെക്രട്ടറി – ഷിജു പനക്കൽ
സെക്രട്ടറി – ജോബിഷ് ചൊവ്വല്ലൂർ
ട്രഷറർ – പി ആർ ഡെന്നി
പബ്ലിസിറ്റി കൺവീനർ – റ്റിജിൻ ജോൺ
ജോയിന്റ് കൺവീനർ – വിജിൻ മണ്ടുമ്പാൽ പ്രയർ കൺവീനർ – പാസ്റ്റർ കെ കെ മണി ജോയിന്റ് കൺവീനേഴ്സ് പാസ്റ്റർ ജയ്സൺ വി എൽ, പാസ്റ്റർ ജെമി വർഗീസ്,
ഇവാഞ്ചലിസം വിംഗ് കൺവീനർ – പാസ്റ്റർ അജീഷ് കെ മാത്യു
ജോയിന്റ് കൺവീനേഴ്സ് – പാസ്റ്റർ കെ എം ഷിന്റോസ്,പാസ്റ്റർ കുരിയാക്കോസ് ചക്രമാക്കിൽ, പാസ്റ്റർ തോമസ് ചെറിയാൻ, പാസ്റ്റർ രാഹുൽ ഡിഗൽ
ക്വയർ കൺവീനർ – മോഹൻ ജോസഫ്
ചാരിറ്റി വിംഗ് കൺവീനർ – സി സി കുര്യൻ ഫുഡ്‌ കൺവീനർ – ജോസ് എം പി, ജോയിന്റ് കൺവീനർ – ഡേവിസ് സി വി അറേജ്മെന്റ് കൺവീനർ – ഷിബു പി യു, ജോയിന്റ് കൺവീനർ- ഷാജി സി ബി

യൂത്ത് വിംഗ് പ്രസിഡന്റ്
മേബിൻ സി കെ
വൈസ് പ്രസിഡന്റ്- ജൈറൂസ് കെ ബേബി
സെക്രട്ടറി- ജിജോ ജോർജ്, ജോയിന്റ് സെക്രട്ടറി- അനു യേശുദാസ്
ട്രഷറർ – സോഫിയ റോയ്
ടാലെന്റ്റ് കൺവീനർ- മാത്യു കെ ബേബി

സഹോദരി വിഭാഗം
സീനിയർ സിസ്റ്റേഴ്സ് – പി സി ബേബി, റ്റി എം തങ്കമണി
പ്രസിഡന്റ്- നിസി ലിബിനി വൈസ് പ്രസിഡന്റ് എസ്ഥെർ വിൽസൺ
സെക്രട്ടറി- സിസ്റ്റർ നിഷ ഷിബു, ട്രഷറർ- ഷീജ കുരിയാക്കോസ്
യു പി എഫ് വെൽഫയർ ബോർഡ് കൺവീനർ – പാസ്റ്റർ പ്രതീഷ് ജോസഫ്, എൻ ആർ ഐ ഫോറം
കൺവീനേഴ്സ് – പി സി ഗ്ലെന്നി റോയ് പി സി, മാജോൺ സി കെ എന്നിവരടങ്ങിയ 76 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.