ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് അന്തർദേശീയ നേതൃത്വ സമ്മേളനം ഇന്ന് മുതൽ കൊച്ചിയിൽ

കൊച്ചി: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് അന്തർദേശീയ നേതൃത്വ സമ്മേളനം ഏപ്രിൽ 18 ഇന്ന് മുതൽ 20 വരെ കൊച്ചി ചിറ്റൂർ റോഡിലുള്ള പേൾ പാലസ് ഹോട്ട ലിൽ നടക്കും. എൻ ഐ സി ജി ജനറൽ സെക്രട്ടറി പാസ്റ്റർ ബിജു തമ്പി മുഖ്യ നേതൃത്വം നൽകും. വിവിധ സംസ്ഥാനങ്ങ ളിൽ നിന്നും അന്തർദേശീയ ത ലത്തിൽ നിന്നുമുള്ള സഭാ നേതാക്കളും ശുശ്രൂഷകരും യോഗ ത്തിൽ പങ്കെടുക്കുന്നുണ്ട്.സമ്മേ ളനത്തിൽ വിവിധ സംസ്ഥാനങ്ങ ളിൽ നിന്നുള്ള വിവിധ ഡിപ്പാർ ട്മെന്റുകളുടെ നേതൃത്വത്തെ തെ രഞ്ഞെടുക്കും. സമ്മേളനം വ്യാഴാ ഴ്ച സമാപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.