രാജ്യത്തെ ദളിത് ക്രൈസ്തവരെയും മുസ്ലിങ്ങളെയും പട്ടികവിഭാഗത്തില്‍ പെടുത്താന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹര്‍ജികളില്‍ വാദം കേള്‍ക്കല്‍ ആരംഭിക്കാന്‍ സുപ്രീം കോടതി തീരുമാനം

ദളിത് ക്രിസ്ത്യാനികളെയും ദളിത് മുസ്ലിങ്ങളെയും പട്ടിക വിഭാഗത്തില്‍ ഉള്‍പെടുത്തുന്നതിനെ കുറിച്ച് പഠിക്കാന്‍ രൂപീകരിച്ച ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ വാദംകേള്‍ക്കല്‍ നീട്ടിവെക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.

 

ക്രിസ്തു മതത്തിലേക്കും, ഇസ്ലാം മതത്തിലേക്കും മതം മാറിയ ദളിതതര്‍ക്ക് പട്ടിക വിഭാഗത്തിന്റെ അനൂകൂല്യം നല്‍കണമെന്നായിരുന്നു ശുപാര്‍ശ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply