നെടുമ്പ്രം കൺവൻഷൻ ജൂബിലി നിറവിൽ

തിരുവല്ല: സുവർണ ജൂബിലി നിറവിൽ എത്തിയ നെടുമ്പ്രം കൺവൻഷൻ ഇന്ന് ഏപ്രിൽ 12 മുതൽ 15 വരെ നെടുമ്പ്രം ഐ പി സി ഗോസ്പൽ സെന്റർ ഗ്രൗണ്ടിൽ നടക്കും. ഇന്ന് വൈകിട്ട് 6.30ന് പാസ്റ്റർ ഡോ. കെ.സി. ജോൺ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ഏബ്രഹാം ചെറിയാൻ അധ്യക്ഷത വഹിക്കും. വിവിധ ദിവസങ്ങളിൽ പാസ്റ്റർമാരായ ബി. മോനച്ചൻ, അനീഷ് തോമസ്, പി.സി.ചെറിയാൻ എന്നിവർ പ്രസംഗിക്കും. ഗോസ്പൽ ചർച്ച് ഗായക സംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. വാഹന ക്രമീകരണവും ഉണ്ടായിരിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading