മലയാളി പെന്തെക്കോസ്തൽ അസോസിയേഷൻ: 20 മത് നാഷണൽ കോൺഫറൻസ്‌ സമാപിച്ചു

മാഞ്ചസ്റ്റർ: 20 മത് മലയാളി പെന്തകോസ്റ്റൽ അസോസിയേഷൻ (MPA) നാഷണൽ കോൺഫറൻസിന് അനുഗ്രഹീത സമാപ്തി.

News Middle Advt Banner

എം പി എ പ്രസിഡന്റ് പാസ്റ്റർ ബാബു സക്കറിയ ഉദ്ഘാടനം ചെയ്ത യോഗത്തിൽ പാസ്റ്റർമാരായ വി. റ്റി. ഏബ്രഹാം, ഷിബു തോമസ്‌ എന്നിവർ മുഖ്യാതിഥികളായിരുന്നു. ലേഡീസ് സെക്ഷനിൽ സിസ്റ്റർ ലീല ഡാനിയേൽ ശുശ്രൂഷിച്ചു. സംഗീത ശുശ്രൂഷകൾക്ക് ബ്രദർ മാത്യു റ്റി. ജോൺ, പാസ്റ്റർ എബി തങ്കച്ചൻ എന്നിവരും എം. പി. എ ക്വയറും നേതൃത്വം നൽകി.

ഈ പ്രാവശ്യത്തെ ടാലന്റ് ടെസ്റ്റിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഓവറോൾ കിരീടം കരസ്ഥമാക്കിയത് ഓക്സ്ഫോർഡിലെ വിക്ടറി വർഷിപ് സെന്ററാണ്. ഏപ്രിൽ 9 ഞായറാഴ്ച നടന്ന പൊതു ആരാധനയോടെ കോൺഫറൻസ്‌ സമാപിച്ചു

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading