ത്രിദിന ബൈബിൾ ക്ലാസ്

KE NEWS DESK | Abu Dhabi

അബുദാബി : ബെഥേൽ അസംബ്ലി ഓഫ് ഗോഡ് അബുദാബി ചർച്ചിന്റെ നേതൃത്വത്തിൽ 2023 ഏപ്രിൽ 6,7, 8( വ്യാഴം – ശനി)ദിവസങ്ങളിൽ ദിവസവും വൈകിട്ട് 7: 30 മുതൽ 9:00 മണി വരെ സൂം പ്ലാറ്റ്ഫോമിലൂടെ ബൈബിൾ ക്ലാസുകൾ നടത്തപ്പെടുന്നു.അനുഗ്രഹീത കർതൃദാസൻ പാസ്റ്റർ എബി ഐരൂർ ക്ലാസുകൾക്ക് നേതൃത്വം നൽകും. മീറ്റിങ്ങുകൾക്ക് പാസ്റ്റർ ഗിവിൻ തോമസ്, പാസ്റ്റർ മോനച്ചൻ, ബ്രദർ റോയ് ആർ പി തുടങ്ങിയവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.