വൈ. കുഞ്ഞൂഞ്ഞ് (96) അക്കരെ നാട്ടിൽ

കാർത്തികപ്പള്ളി: ഐ.പി.സി ഗിൽഗാൽ കാർത്തികപ്പള്ളി സഭാംഗവും ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് ജോയിന്റ് സെക്രട്ടറിയുമായ കെ. ജോയിയുടെ പിതാവ് കാർത്തികപ്പള്ളി ഉള്ളാട്ടുകുളങ്ങര
വൈ. കുഞ്ഞൂഞ്ഞ് (96) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രൂഷ ഏപ്രിൽ 1ന് രാവിലെ 9 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് ഉച്ചയ്ക്ക്‌ 12ന് കാർത്തികപ്പള്ളി ഗിൽഗാൽ സഭാ സെമിത്തേരിയിൽ നടക്കും.
ഭാര്യ: പള്ളിപ്പാട് പള്ളിക്കലേത്ത് പരേതയായ തങ്കമ്മ.
മക്കൾ: കെ.ജോയ്, സൂസമ്മ, മേഴ്‌സി, കെ.ബെന്നി, കെ.ബിജു പരേതരായ പൊന്നമ്മ, കുഞ്ഞൂഞ്ഞമ്മ, എൽസി.
മരുമക്കൾ: ജോളി, മുത്ത്‌, നൈനാൻ, ബീന, ജോയ്‌സ്, പരേതനായ പി.പി ഡാനിയേൽ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.