സാറാമ്മ സണ്ണി അക്കരെ നാട്ടിൽ

രാജസ്ഥാൻ: ജയ്പൂർ ഐ.പി.സി ഗിലെയാദ് സഭാംഗം,വയലത്തല കഞ്ഞിക്കുഴിയിൽ വീട്ടിൽ സണ്ണി തോമസിന്റെ ഭാര്യ സാറാമ്മ സണ്ണി ജയ്പൂരിൽ വെച്ച് 29ന് രാവിലെ 8.20 ന് കർത്യസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രൂഷകൾ ഐ.പി.സി ഗിലെയാദ് ജയ്പൂർ സഭയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിലും 12:30 ന് വിദ്യാധർനഗർ സെമിത്തേരിയിലും നടക്കും.
മക്കൾ: ഷെറിൻ സന്തോഷ്, ജെറിൻ തോമസ്
മരുമകൻ: സന്തോഷ് ചാക്കോ.

-Advertisement-

You might also like
Comments
Loading...