ബൈബിൾ സ്റ്റഡി

അബുദാബി: ഗില്‍ഗാൽ ഫെലോഷിപ്പ് ചർച്ച് അബുദാബിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 29, 30, 31 തീയതികളിൽ യുഎഇ സമയം വൈകിട്ട് 6 മുതൽ 8 മണി വരെ സൂം പ്ലാറ്റ്ഫോമിലൂടെ സഭയും നമ്മുടെ ഭാവി പ്രത്യാശയും എന്ന വിഷയത്തെ ആസ്പദമാക്കി ബൈബിൾ സ്റ്റഡി നടത്തപ്പെടും.

News Middle Advt Banner

പ്രസ്തുത മീറ്റിങ്ങിൽ പാസ്റ്റർ എബി എബ്രഹാം പത്തനാപുരം ക്ലാസുകൾ നയിക്കും. മീറ്റിംഗുകൾക്ക് പാസ്റ്റർ എം ജെ ഡോമിനിക്, സെക്രട്ടറി ബ്രദർ ജോഷ്വാ മാത്യു തുടങ്ങിയവർ നേതൃത്വം നൽകും.

സൂം ഐഡി : 457 182 9456
പാസ്സ്‌വേർഡ്‌ : 23458

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading