സലോമി ജോൺസണായി പ്രാർത്ഥിച്ചാലും

നാഗ്പുർ: കഴിഞ്ഞ ദിവസം നാഗ്പൂരിൽ വച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് അവിടെയുള്ള ആശുപ്രതിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ കഴിയുന്ന 17 വയസ്സുള്ള സലോമി ജോൺസനു വേണ്ടി ദൈവജനത്തിന്റെ ശ്രദ്ധയേറിയ പ്രാർത്ഥനയെ കുടുംബം ചോദിക്കുന്നു.

-Advertisement-

You might also like
Comments
Loading...