റ്റി.പി.എം ആലുവ: സുവിശേഷ പ്രസംഗം നാളെ മുതൽ

ആലുവ: ദി പെന്തെക്കൊസ്ത് മിഷൻ ആലുവ (എറണാകുളം സെന്റർ) സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം നാളെ മാർച്ച് 26 മുതൽ 28 ചൊവ്വാഴ്ച വരെ വൈകിട്ട് 5:45 ന് എം ജി മുൻസിപ്പൽ ടൗൺ ഹാളിൽ (പോസ്റ്റ് ഓഫീസിനെ സമീപം) നടക്കും.

സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.