ഐ.പി.സി ഫഹഹീൽ (കുവൈറ്റ്) സൺഡേസ്കൂൾ – എക്സൽ ഇൻറർനാഷണൽ വി.ബി.എസ്: വിർച്വൽ വി.ബി.എസ്

കുവൈറ്റ്: ഐ.പി.സി ഫഹഹീൽ (കുവൈറ്റ്) സൺഡേ സ്കൂൾ – എക്സൽ ഇൻറർനാഷണൽ വി.ബി.എസും സംയുക്തമായി വിർച്വൽ വി.ബി.എസ് ക്രമീകരിക്കുന്നു. മാർച്ച് 24, 25 (വെള്ളി, ശനി) ദിവസങ്ങളിൽ വൈകിട്ട് 4 (KWT) മുതൽ ആരംഭിക്കുന്ന വി ബി എസ്സിൽ വിവിധ പ്രായത്തിലുള്ള കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ഗാനശുശ്രൂഷ, ബൈബിൾ സ്റ്റോറീസ്, വചന പഠനം, ഗെയിംസ് മുതലായവ ഉണ്ടായിരിക്കുന്നതാണ്. സൗജന്യ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. https://forms.gle/atdikEn3NwcxQ8ms9

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.