ദ​​​ളി​​​ത​​​ർ​​​ക്കു​​​ള്ള എ​​​ല്ലാ അ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ​​​ർ​​​ക്കും ല​ഭ്യ​മാ​ക്ക​ണം: മാർ ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദ​ളി​ത് ആ​നു​കൂ​ല്യ​ങ്ങ​ൾ ദ​ളി​ത് ക്രൈ​സ്ത​വ​ർ​ക്കും ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ.
നാ​​​ലാ​​​ഞ്ചി​​​റ മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ് കാ​​​ന്പ​​​സി​​​ലെ റി​​​ന്യൂ​​​വ​​​ൽ സെ​​​ന്‍റ​​​റി​​​ൽ (ദേ​​​വ​​​ദാ​​​സ് ന​​​ഗ​​​റി​​​ൽ) കെ​​​സി​​​ബി​​​സി എ​​​സ്‌​​​സി-എ​​​സ്ടി, ബി​​​സി ക​​​മ്മീ​​​ഷ​​​ന്‍റെ​​​യും ഡി​​​സി​​​എം​​​എ​​​സ് സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യു​​​ടേ​​​യും സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ച്ച പ​​​ഠ​​​നക്യാ​​​ന്പ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
വി​​​ശ്വാ​​​സ​​​ത്തെ മു​​​റു​​​കെപ്പി​​​ടി​​​ച്ച് പ്ര​​​തി​​​ബ​​​ന്ധ​​​ങ്ങ​​​ളേ​​​യും പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളേ​​​യും അ​​​തി​​​ജീ​​​വി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ധ്യ​​​ക്ഷ പ്ര​​​സം​​​ഗ​​​ത്തി​​​ൽ കെ​​​സി​​​ബി​​​സി എ​​​സ്‌​​​സി-എ​​​സ്ടി, ബി​​​സി ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഗീ​​​വ​​​ർ​​​ഗീ​​​സ് മാ​​​ർ അ​​​പ്രേം പ​​​റ​​​ഞ്ഞു. ജ​​​യിം​​​സ് ഇ​​​ല​​​വു​​​ങ്ക​​​ൽ സ്വാ​​​ഗ​​​ത​​​വും ബി​​​ജി സാ​​​ല​​​സ് ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു.

ഡി​​​സി​​​എം​​​എ​​​സ് സം​​​സ്ഥാ​​​ന മു​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​ണ്‍ അ​​​രീ​​​ക്ക​​​ലും സം​​​സ്ഥാ​​​ന മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​ഒ. പീ​​​റ്റ​​​റും ന​​​യ​​​രേ​​​ഖ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഫാ. ​​​ജോ​​​സ് വ​​​ട​​​ക്കേ​​​ക്കു​​​റ്റ്, ഫാ. ​​​ജോ​​​സു​​​കു​​​ട്ടി ഇ​​​ട​​​ത്തി​​​ന​​​കം, ബിജു അ​​​രു​​​വി​​​ക്കു​​​ഴി, ഫാ. ​​​ജേ​​​ക്ക​​​ബ് പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി, ഫാ. ​​​ഡി. ഷാ​​​ജ്കു​​​മാ​​​ർ, പി.​​​ജെ. സ്റ്റീ​​​ഫ​​​ൻ, ഫാ. ​​​ജേ​​​ക്ക​​​ബ് പ്ര​​​സാ​​​ദ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ക്ലാ​​​സ് ന​​​യി​​​ച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.