IAG UK – യൂറോപ്പ് 16-മത് നാഷണൽ കോൺഫറൻസിന് അനുഗ്രഹീത തുടക്കം

വാർത്ത: പോൾസൺ ഇടയത്ത്

പ്രസ്റ്റൻ: 16-മത് IAG UK & യൂറോപ്പ് നാഷണൽ കോൺഫറൻസ് റവ. ബിനോയ് ഏബ്രഹാം ഉത്ഘാടനം നിർവ്വഹിച്ചു. പ്രസ്തുത മീറ്റിംഗിൽ പാസ്റ്റർ രാജേഷ് ഏലപ്പാറ മുഖ്യ പ്രഭാഷണം നടത്തി. ദൈവ പ്രവർത്തിയുടെ ഭാഗമായി മാറുവാൻ ദൈവം കാത്തിരിക്കുന്ന തലമുറയായി തിരഞ്ഞെടുക്കപ്പെട്ടവർ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.

ഇന്ന് യുവജനങ്ങൾക്കായുളള സെക്ഷനിൽ ജോഷ്വാ ക്രിസ്റ്റഫർ ക്ലാസ്സുകൾ നയിക്കുന്നു. IAG ക്വയറിനോടൊപ്പം മാത്യു ടി ജോൺ ആരാധനയ്ക്കു നേതൃത്വം നൽകും . 19 ഞായറാഴ്ച പൊതു ആരാധനയോടെ ഈ വർഷത്തെ കോൺഫറൻസ് അവസാനിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading