ഐ. പി. സി. ഓസ്ട്രേലിയ റീജിയൻ മാസയോഗം

KE Australia News Desk


മെൽബൺ: ഐ പി സി ഓസ്ട്രേലിയ റീജിയന്റെ ഈ മാസത്തിലെ മാസയോഗം മാർച്ച് പതിനെട്ടാം തീയതി ശനിയാഴ്ച്ച വൈകിട്ട് 7 മണി മുതൽ 9 മണി വരെ (സിഡ്നി- മെൽബൺ സമയം) ’സൂ’ മിലൂടെ നടക്കും.
ഐ പി സി ഓസ്ട്രേലിയ റീജിയൻ പ്രസിഡന്റ് പാസ്റ്റർ വർഗീസ്‌ ഉണ്ണൂണ്ണി ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പാസ്റ്റർ അനീഷ്‌ തോമസ് പ്രസംഗിക്കും. ഗാന ശുശ്രൂഷകൾക്ക് പാസ്റ്റർ ലോർഡ്‌സൺ ആന്റണി നേതൃത്വം നൽകും.
സൂം ഐഡി : 733 733 7777
പാസ് കോഡ് : 54321

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.