മറിയാമ്മ അന്ത്രയോസ് (74) അക്കരെനാട്ടിൽ

KE News Desk Karnataka

ബെംഗളൂരു: കോട്ടയം അമയന്നൂർ കാലുകടവിൽ അന്ത്രയോസിൻ്റെ ഭാര്യ മറിയാമ്മ അന്ത്രയോസ് (74) ബെംഗളൂരു ലക്ഷ്മിപുരയിലെ ഗ്രേയ്സ് വില്ലയിൽ നിര്യാതയായി.
സംസ്കാരം മാർച്ച് 13 തിങ്കൾ രാവിലെ 10 ന് ലക്ഷ്മിപുര ക്രോസ് വടേരഹളളി ലേഔട്ട് നമ്പർ 27 ഗ്രേയ്സ് വില്ല ഭവനത്തിൽ സഞ്ചയ്നഗർ എബനേസർ സഭയുടെ നേതൃത്വത്തിൽ ശുശ്രൂഷകൾക്ക്ശേഷം എം.എസ്. പാളയ ക്രിസ്ത്യൻ സെമിത്തെരിയിൽ.
കോട്ടയം മാലം പെരുമാന്നൂരായ മൈലക്കാട് കുടുംബാംഗമാണ്.
മക്കൾ: ലേമോൾ (വാഴൂർ), ലെജിമോൾ (കുവൈത്ത്), ലിജോമോൻ (ബെംഗളൂരു).
മരുമക്കൾ: സുധീപ്,അനീഷ്, എസ്ഥേർ

-Advertisement-

You might also like
Comments
Loading...