വീടിന് മുകളിൽ നിന്ന് വീണു പരിക്കേറ്റ പാസ്റ്റർ. വി. വി ഫ്രാൻസിസ് മരണമടഞ്ഞു

തൃശൂർ: ഐപിസി ഈസ്റ്റ്
സെന്ററിലെ വെട്ടൂക്കാട് സഭാ ശുശ്രൂഷകൻ പാസ്റ്റർ വി.വി. ഫ്രാൻസിസ് നിത്യതയിൽ ചേർക്കപ്പെട്ടു. വീടിന്റെ ടെറസിൽ നിന്നും വീണ് തൃശൂർ അമല മിഷൻ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.