ജോസ് തോമസ് (67) അക്കരെനാട്ടിൽ

KE News Desk Canada


ഒലവക്കോട്: റെയിൽവേ റിട്ട. ചീഫ് ടിക്കറ്റ് ഇൻസ്‌പെക്ടർ നഞ്ചപ്പനഗർ പുത്തൻമഠത്തിൽ ജോസ് തോമസ് (67) അക്കരെനാട്ടിൽ. ഒലവക്കോട് ശാരോൻ ഫെല്ലോഷിപ്പ് സഭാംഗമാണ് പരേതൻ. സംസ്ക്കാരശുശ്രുഷ മാർച്ച് 9 വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഒലവക്കോട് ശാരോൻ സഭയുടെ സെമിത്തേരിയിൽ.

ഭാര്യ: അന്നമ്മ ജോസ്
മക്കൾ: ഡെന്നി, ഡോണി, അനു
മരുമകൾ: അനീഷ ഡെന്നി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.