സിബി അജിമോൻ (50) അക്കരെ നാട്ടിൽ

മുംബൈ: ചർച്ച് ഓഫ് ഗോഡ് സെൻ ട്രൽ വെസ്റ്റ് റീജിയൻ കല്യാൺ ഈസ്റ്റ് സഭാശുശ്രൂഷകൻ പാസ്റ്റർ അജിമോൻ കെ ഈപ്പന്റെ (അജി ഗോഡ്സൺ) സഹധർമ്മണി സിബി അജിമോൻ (50) ഇന്ന് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. എരുമേലി കാട്ടുമറ്റത്തിൽ കുടുംബാംഗമാണ്. സംസ്കാരം ഫെബ്രുവരി 27ന് രാവിലെ 9 മണിക്ക് മുംബൈ വിത്തൽവാഡി ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും. ചില മാസങ്ങളായി ക്യാൻസർ രോഗത്താൽ ഭാരപ്പെട്ടിരുന്നു. മക്കൾ: സ്റ്റെഫി, ഇവാ. ഐസക്ക്, ഈപ്പൻ, മരുമകൻ: ജിജോ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.