കുന്നംപുറത്ത് തമ്പി ജോർജ് (63) അക്കരെ നാട്ടിൽ

ഔറംഗബാദ് / (മഹാരാഷ്ട്ര): ഐ പി സി ബഥേൽ ഔറംഗബാദ് സഭാംഗം കുന്നംപുറത്ത് തമ്പി ജോർജ് (63) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം നാളെ ഫെബ്രുവരി 24 ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 2 മണിക്ക് ഔറംഗബാദ് സെമിത്തേരിയിൽ.
ഭാര്യ: മോളി തമ്പി. മക്കൾ: ലിജോ തമ്പി, ഷൈജു തമ്പി. മരുമകൾ: ബ്ലെസ്സി ലിജോ, ബെന്നിറ്റ ഷൈജു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.