നേഹ ജോർജ് യു.കെയിൽ വച്ച് കുഴഞ്ഞ് വീണ് മരണമടഞ്ഞു

കവന്‍ട്രി: യു.കെ യില്‍ നിന്നും ഓസ്ട്രേലിയലുള്ള മലയാളി കുടുംബത്തിലേക്ക് വിവാഹിതയായ ബ്രൈറ്റണില്‍ താമസിക്കുന്ന ബേബി എബ്രഹാമിന്റെയും ലൈസ ബേബിയുടെയും മകൾ നേഹ ജോര്‍ജ് ഫെബ്രുവരി 23 വ്യാഴാഴ്ച്ച (ഇന്ന്) രാവിലെ കുഴഞ്ഞ് വീണ് മരണമടഞ്ഞു. ഇന്ന് ഓസ്ട്രേലിയയിലുള്ള ഭർത്താവ് ബിന്നില്‍ ബേബിയുടെ അടുക്കലേക്ക് യാത്ര ചെയ്യാന്‍ അവസാന ഒരുക്കങ്ങള്‍ നടത്തി കാത്തിരിക്കവെയാണ് നേഹ ജോര്‍ജ് മരണമടഞ്ഞത്.

News Middle Advt Banner

യു.കെയില്‍ നിന്നും യാത്രയാകുന്നതിന്റെ സന്തോഷം പങ്കിടാന്‍ കൂട്ടുകാരികള്‍ക്കൊപ്പം വിട വാങ്ങല്‍ പാർട്ടിയും ഷോപ്പിങ്ങുമൊക്കെ ഇന്നലെ നടത്തി മടങ്ങി എത്തിയതാണ് നേഹ ജോര്‍ജ്. എന്നാല്‍ ഇന്ന് രാവിലെ കുളിമുറിയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരേ പ്രാർത്ഥനയിൽ ഓർക്കുക.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading