ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കുവൈറ്റ്‌ റീജിയന് പുതിയ നേതൃത്വം

കുവൈറ്റ്‌: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പൽ) ഇൻ ഇന്ത്യ – കുവൈറ്റ്‌ റീജിയൻ 2023 പ്രവർത്തന വർഷ ഭാരവാഹികളെ തെരഞ്ഞെടുത്തു.

റീജിയൻ പ്രസിഡന്റായി പാ. തോമസ് ജോർജ് (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌), വൈസ് പ്രസിഡണ്ട്‌ പാ. ബിനു പി. ജോർജ് (ചർച്ച് ഓഫ് ഗോഡ് അഹമ്മദി), റീജിയൻ പാസ്റ്റർ ആയി പാ. സജി എബ്രഹാം (കുവൈറ്റ്‌ ചർച്ച് ഓഫ് ഗോഡ്), സെക്രട്ടറി ബ്രദർ എം. ടി എബ്രഹാം (കുവൈറ്റ്‌ ചർച്ച് ഓഫ് ഗോഡ് ), ജോയിന്റ് സെക്രട്ടറി ബ്രദർ. ബിനു യോഹന്നാൻ (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌), ട്രഷറർ ബ്രദർ സണ്ണി ജോർജ്ജ് (ചർച്ച് ഓഫ് ഗോഡ് അഹമ്മദി), ജോയിന്റ് ട്രഷറർ ബ്രദർ അജി തോമസ് (കുവൈറ്റ്‌ ചർച്ച് ഓഫ് ഗോഡ്), പബ്ലിസിറ്റി കൺവീനർ: ബ്രദർ സഞ്ജു യോഹന്നാൻ (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ ) എന്നിവരും, കമ്മറ്റി അംഗങ്ങളായി സഹോദരന്മാരായ ഫിലിപ്പ് ജോൺ, ജെയ്സൺ വർഗീസ്, മാത്യൂസ് ജോൺ, സാംകുട്ടി സാമൂവൽ, സിജു തോമസ്, റ്റിജു രാജ്, ജോയ് വർഗീസ് എന്നിവരാണു.

YPE സെക്രട്ടറി ആയി ബ്രദർ ഗിരീഷ് ഓടനാവട്ടവും, ജോയിന്റ് സെക്രട്ടറിമാരായി, സഹോദരന്മാരായ ഗ്ലാഡ്സൺ വർഗീസ്, സരുൺ റോയ് ജോൺ എന്നിവരും, ലേഡീസ് മിനിസ്ട്രി സെക്രട്ടറി ആയി സിസ്റ്റർ ഗ്രേസി ജേക്കബ്, ജോയിന്റ് സെക്രട്ടറിമാരായി സിസ്റ്റർ സൂസൻ ആൻഡ്രൂസ്, സിസ്റ്റർ ഷെറിൻ മാത്യൂസ് എന്നിവരും പ്രവർത്തിക്കും.

ഈ വർഷത്തെ പ്രഥമ സംയുക്ത ആരാധനയും, ശുശ്രുഷകന്മാരുടെ യാത്രയയപ്പ് യോഗവും 2023 മാർച്ച്‌ 24 വൈകിട്ട് 7 മണി മുതൽ എൻ. ഈ. സി. കെ ചർച്ച് & പാരിഷ് ഹാളിൽ വെച്ചു നടത്തപെടുന്നതോടെ 2023 പ്രവർത്തന വർഷ റീജിയൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.