ഐ പി സി മഹാരാഷ്ട്ര സ്റ്റേറ്റ് പി വൈ പി എക്ക് പുതിയ ഭാരവാഹികൾ
മുംബൈ: ഐ പി സി മഹാരാഷ്ട്ര സ്റ്റേറ്റ് സ്റ്റേറ്റ് പിവൈപിഎ പൊതുയോഗം ഫെബ്രുവരി 11 ന് ഐ പി സി ഉല്ലാസ്‌നഗർ ചർച്ചിൽ വെച്ച് നടന്നു. 2022 -25 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുകയും ചെയ്തു.
പ്രസിഡന്റ് പാസ്റ്റർ ജെനിൻ ഡേവിഡ്, വൈസ് പ്രസിഡന്റ പാസ്റ്റർ റോബിൻ മാമൻ.
സെക്രട്ടറി ബ്രദർ:റോഷിൻ വർഗീസ്,
ജോയിന്റ് സെക്രട്ടറി ബ്രദർ:അനു ചെറിയാൻ,
ട്രഷറർ ബ്രദർ:ജോയൽ ജോൺ എന്നിവരാണ് പുതിയതായി നിയമിക്കപെട്ടത്.കൂടാതെ 15 അംഗ കമ്മിറ്റിയും നിലവിൽ വന്നു.