‘യേശുവിൻ തൃപ്പാദത്തിൽ’ 20-ാം മത് പ്രാർത്ഥനാ സംഗമം ഫെബ്രുവരി 18ന്
മുംബൈ: അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്‌നേഹം അതിർവരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യ – ത്തോടെ ”യേശുവിൻ തൃപ്പാദത്തിൽ’
ഇരുപതാമത് പ്രാർത്ഥനാ സംഗമം ഫെബ്രുവരി 18ന് ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 8.30-ന് ഓൺലൈനിൽ നടക്കും.പാസ്റ്റർ ഷാജി മലപ്പള്ളി മുഖ്യസന്ദേശം നൽകും.
കൂടാതെ അനുഗ്രഹീതരായ ദൈവദാസൻമാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
ID : 828 3015 0680
Password :amen