പാസ്റ്റർ ഐസക് ഐസക്കിന്റെ (72) സംസ്കാരം ഇന്ന്

ആലപ്പുഴ: ഐപിസി ആലപ്പുഴ വെസ്റ്റ് സെന്ററിലെ പാസ്റ്റർ ഐസക് ഐസക് (72) നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ ഇന്ന് ഫെബ്രുവരി 14 ന് രാവിലെ 9 മണിക്ക് കരുവാറ്റാ തെറ്റിക്കളം ഭവനത്തിൽ ഐപിസി ഫിലദെൽഫിയ തോട്ടപ്പള്ളി സഭയുടെ നേതൃത്വത്തിൽ ആരംഭിച്ച് സംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് കാർത്തികപ്പള്ളി സെമിത്തേരിയിൽ.
ഭാര്യ: ലോവീസ് ഐസക്ക്. മക്കൾ: ഫിലേമോൻ ഐസക്ക്, ഫേബാ റോഷൻ. മരുമക്കൾ:
ജോയ്‌സ് ഫിലോമോൻ & റോഷൻ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.