ജോൺ സ്കറിയ (67) അക്കരെ നാട്ടിൽ

ഡൽഹി: പത്തനംതിട്ട ചക്കുത്തറ പരേതനായ സി സി ജോണിന്റെ മകൻ ജോൺ സ്കറിയ (രാജൻ -67) ഇന്നലെ ഫെബ്രുവരി 12ന് ഡൽഹിയിൽ വച്ചു നിത്യതയിൽ ചേർക്കപ്പെട്ടു. ദീർഘ വർഷങ്ങളായി ഡൽഹിയിൽ താമസമാക്കിയ പരേതൻ തുക്ക്ഗ്ലക്കാബാദ് ഐ പി സി ബെഥെൽ സഭാoഗമാണ്.

സംസ്കാര ശുശ്രൂഷ നാളെ (ഫെബ്രുവരി 14) ഉച്ചകഴിഞ്ഞു തുക്ക്ഗ്ലക്കാബാദ് സെന്റ്. തോമസ് ക്രിസ്ത്യൻ സെമിത്തേ രിയിൽ (ബത്ര ഹോസ്പിറ്റലിന് പുറകുവശം ) നടക്കും.

ഭാര്യ : മേരിക്കുട്ടി ജോൺ
മക്കൾ : ആശിഷ് ജോൺ, അനുഷ് ജോൺ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.